Happy Onam
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
ആമോതത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമോട്ടില്ല താനും
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല
ബാല മരണങ്ങള്‍ കേള്‍ക്കാനില്ല
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറു നാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
No comments:
Post a Comment