Bichu Juman jumanbc@yahoo.com to Keralites
കൊച്ചി: ഐ.എസ്.ഡി നമ്പറുകളില്‍ നിന്നുള്ള മിസ് കോള്‍ കണ്ടാല്‍ ഉടന്‍ തിരിച്ചു വിളിക്കരുതെന്ന് ബി.എസ്.എന്‍.എല്‍. ഇതൊരുപക്ഷെ നിങ്ങളുടെ പോക്കറ്റ് തന്നെ കാലിയാക്കിയേക്കും. മാലിദ്വീപ്, നൈജീരിയ, ഡീഗോ ഗാര്‍ഷ്യ, സാവോ ടോം എന്നിവിടങ്ങളില്‍ നിന്നുള്ള ചില പ്രത്യേക നമ്പരുകളാണ് ഈ തട്ടിപ്പിന് പിന്നില്‍. അതുകൊണ്ട് തന്നെ ഈ നമ്പരുകളിലേക്ക് വിളിക്കരുതെന്ന നിര്‍ദ്ദേശം ഇതിനോടകം ബി.എസ്.എന്‍.എല്‍ നല്‍കിക്കഴിഞ്ഞു.
+246, 239, 234, 960 എന്നീ നമ്പരുകളില്‍ തുടങ്ങുന്ന അന്താരാഷ്ട്ര കോളുകളിലൂടെ ഭീമന്‍ തുക നഷ്ടമായതായി ചില പ്രീപെയ്ഡ് ഉപഭോക്താക്കള്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ഈ നമ്പരിലേക്കുള്ള ഓരോ മിനിട്ട് കോളുകള്‍ക്കും അമിത ചാര്‍ജ്ജായിരിക്കും ഈടാക്കുക. ഇത് അങ്ങേത്തലക്കുള്ള തട്ടിപ്പുകാരന് ലഭിക്കുകയും ചെയ്യും. ഓരോ കോളിനും മിനുട്ടിന് 10 രൂപയ്ക്കും 20 രൂപയ്ക്കുമിടയില്‍ നഷ്ടമാവുമെന്നും
ബി.എസ്.എന്‍.എല്‍ മുന്നറിയിപ്പ് നല്‍കുന്നു +246, 239, 234, 960 എന്നീ നമ്പരുകളില്‍ തുടങ്ങുന്ന അന്താരാഷ്ട്ര കോളുകളിലൂടെ ഭീമന്‍ തുക നഷ്ടമായതായി ചില പ്രീപെയ്ഡ് ഉപഭോക്താക്കള്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ഈ നമ്പരിലേക്കുള്ള ഓരോ മിനിട്ട് കോളുകള്‍ക്കും അമിത ചാര്‍ജ്ജായിരിക്കും ഈടാക്കുക. ഇത് അങ്ങേത്തലക്കുള്ള തട്ടിപ്പുകാരന് ലഭിക്കുകയും ചെയ്യും. ഓരോ കോളിനും മിനുട്ടിന് 10 രൂപയ്ക്കും 20 രൂപയ്ക്കുമിടയില്‍ നഷ്ടമാവുമെന്നും
~~~~~Sreenath Vanmelil
No comments:
Post a Comment